Switch to English

 

വാസ്തുവിദ്യാശൈലി

 

     ചെരിഞ്ഞ മേല്‍ക്കൂരകളും ചിത്രശില്പാലംകൃതമായ തൂണുകളുമുള്ള കേരളത്തിലെ കൊട്ടാരങ്ങള്‍ ഗാര്‍ഹിക വാസ്തുവിദ്യാശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.  പത്മനാഭപുരം കൊട്ടാരം, മട്ടാഞ്ചേരിയിലെ ഡച്ചു കൊട്ടാരം, കൃഷ്ണകൊട്ടാരം എന്നിവ ഉദാഹരണങ്ങളാണ്.